മാത്തോട്ടം: ആമിന നികേതൻ മക്കാച്ചി മാളിയക്കൽ മമ്മദ്കോയ നിര്യാതനായി (റിട്ട. ഉദ്യോഗസ്ഥൻ, കോഴിക്കോട് കോർപറേഷൻ). ഭാര്യ: ശരീഫ.മക്കൾ: സലീത അസീസ്, ശർബീന ഫാറൂഖ്, ശംഷീർ (ഖത്തർ), സോണിയ റഫീഖ് (ദുബൈ). മരുമക്കൾ: അബ്ദുൽ അസീസ്, ഉമ്മർ ഫാറൂഖ് (ഖത്തർ), മുഹമ്മദ് റഫീഖ് (ദുബൈ), ഫെമിന ശംഷീർ (ഖത്തർ). സഹോദരങ്ങൾ: അബൂബക്കർ (ഔക്കു), പരേതനായ ഉസ്മാൻ, കദീശബി, ഇമ്പിച്ചായിശബി, നസീമ, സബിത, ഹുസ്ന, ഷംല.