താമരശ്ശേരി: കോരങ്ങാട് പൂഴിക്കുന്നാമാട് കുഞ്ഞിമൂസ (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ആരിഫ്, ആഷിഖ്, റസീന. മരുമക്കൾ: നൗഫീന, റംഷീന, ഹാരിസ്.