പേരാമ്പ്ര: മുതുകാട് കുട്ടിക്കുന്നുമ്മൽ ഗംഗാധരെൻറ മകൻ സ്മിതേഷ് (41) നിര്യാതനായി. മാതാവ്: കല്യാണി. സഹോദരങ്ങൾ: സ്മിന, സ്മിജ, സ്മൃതി.