കാക്കൂർ: രാമല്ലൂർ ചാലങ്കോട്ട് മലയിൽ എം.സി. ദാമോദരൻ (80) നിര്യാതനായി. ഭാര്യ: ശ്രീദേവി. മകൻ: ലിനീഷ് (അസിസ്റ്റൻറ് പ്രഫസർ എൻ.ഐ.ടി കോഴിക്കോട്). മരുമകൾ: സജിത (അധ്യാപിക എം.ഇ.എസ് കോളജ് കള്ളന്തോട്, മുക്കം).