കായക്കൊടി: പടിച്ചിൽ താമസിക്കുന്ന പാറയിടുക്കിൽ നാണു (70) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: സന്തോഷ്, മല്ലിക, മോളി. മരുമക്കൾ: സുരേഷ്, പരേതനായ അശോകൻ. സഹോദരങ്ങൾ: മാതു, ജാനു, രാജൻ, അശോകൻ, പരേതനായ കുമാരൻ.