ചേമഞ്ചേരി: തുവ്വപ്പാറ തുവ്വക്കാടു പറമ്പിൽ ഗോവിന്ദൻ (85) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ബിജില, ബീന, ബിജു (ലൈഫ് ഗാർഡ്), ബിന്ദുലേഖ, ബിജീഷ്. മരുമക്കൾ: ബാബു, വിനായകൻ, ധന്യ, പ്രേമൻ, മഞ്ജുഷ. സഹോദരങ്ങൾ: ബാലൻ, വേണു, പരേതരായ ശങ്കുണ്ണി, യശോദ, കൃഷ്ണൻ.