പുതുപ്പാടി: ഒടുങ്ങാക്കാട് സ്രാമ്പ്യക്കുന്നുമ്മൽ ഈസ (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ജമീല, സൈനുദ്ദീൻ (ഏഷ്യൻ ബേക്കറി, പഞ്ചായത്ത് ബസാർ), ഉമൈബ, ഷഹർബാൻ, സൗദ. മരുമക്കൾ: റഷീദ്, സുഹറ, ഷാജിർ, ജലീൽ, സിദ്ദീഖ്.