പന്തീരാങ്കാവ്: കരുണ നിവാസ് മുതുവന്നതറ ചുള്ളിയത്ത് കാർത്ത്യായനി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻ നായർ.മക്കൾ: ദിവാകരൻ നായർ, വിലാസിനി, പങ്കജം, പരേതനായ കരുണാകരൻ. സഹോദരങ്ങൾ: പരേതനായ കൃഷ്ണൻ നായർ, ചന്ദ്രൻ നായർ.