ചാലിയം: കരുവൻ തിരുത്തി പാലത്തിന് സമീപം പടിഞ്ഞാറേ വളപ്പിൽ മുഹമ്മദിെൻറ ഭാര്യ ഉമ്മാച്ചെയ് (58) നിര്യാതയായി. മക്കൾ: ശിഹാബ് (കുഞ്ഞാവ), റഫീഖ്, റസീല, തഫ്സീല. മരുമക്കൾ: ശരീഫ് (നല്ലളം), ഷംസുദ്ദീൻ (പുറ്റെക്കാട്), ഷമീന, ഫാബി. സഹോദരങ്ങൾ: സുലൈമാൻ, അബ്ദുൽമുനീർ, അബ്ദുൽ സമീർ, സഫിയ, സാബിറ, സീനത്ത്.