വെള്ളയിൽ: നാലുകുടി പറമ്പിൽ പരേതനായ കുറിയമുക്ക ഹൗസിൽ അഹമ്മദിെൻറ മകൻ എൻ.പി. ഫർഹാദ് (62) നിര്യാതനായി. ഭാര്യ: മുനീറ. മക്കൾ: ഫമീലത്ത്, ഫസ്ന, മുഹ്സിൻ. മരുമക്കൾ: റിയാസ് (നന്തി), ഫിറോസ് (മുഖദാർ).