ഫറോക്ക്: കക്കാട്ടുപാറ മൂസാലം വീട്ടിൽ അബ്ദുറഹിമാൻ കുട്ടിയുടെ ഭാര്യ ബിച്ചീവി (67) നിര്യാതയായി. മക്കൾ: ആയിഷ ബീവി, സുബൈദ, ജമീല, മുസ്തഫ. മരുമക്കൾ: ഹംസക്കോയ, മൻസൂർ, ഷറഫുദ്ദീൻ, ഷാഹിദ.