ശിവപുരം: കരിയാത്തൻ കാവ് കണ്ടിയോത്ത് പരേതനായ മൊയ്തീൻ കോയ മാസ്റ്ററുടെ മകൾ റെജിന ഫാത്തിമ (44) ബംഗളൂരുവിൽ നിര്യാതയായി. മാതാവ്: തോട്ടപ്പുറത്ത് ആമിന. ഭർത്താവ്: കാക്കൂർ വേങ്ങളത്ത്കണ്ടി അഹമ്മദ് നസീർ. മക്കൾ: അമീർ അലി, അൻസ. സഹോദരങ്ങൾ: സിദ്ദീഖ് (പ്രധാന അധ്യാപകൻ, നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ), രഹന ഖദീജ.