കണ്ണാടിപ്പൊയിൽ: പൂനത്ത് ആറാം കോട്ടക്കൽ പ്രഭാകരൻ നായർ (70) നിര്യാതനായി. ഭാര്യ: സുമതി അമ്മ. മക്കൾ: പ്രനീഷ്, പ്രശാന്ത് (സിവിൽ പൊലീസ് ഓഫിസർ). മരുമക്കൾ: ശ്രീവിദ്യ പ്രനീഷ് (കാക്കൂർ), ആര്യ പ്രശാന്ത് (തെരുവത്ത്കടവ്). സഹോദരങ്ങൾ: കാർത്യായനി അമ്മ, ദേവി അമ്മ, കമല അമ്മ, ചന്ദ്രൻ നായർ, ബാലകൃഷ്ണൻ നായർ. സഞ്ചയം ശനിയാഴ്ച.