മാവൂർ: കായലം മേടം തറോൽ പരേതനായ വിച്ചുണ്ണി നായരുടെ ഭാര്യ അമ്മുഅമ്മ (94) നിര്യാതയായി. മകൾ: തങ്കം (റിട്ട. അധ്യാപിക, സെൻറ് സേവിയേഴ്സ് യു.പി സ്കൂൾ പെരുവയൽ). മരുമകൻ: രാഘവൻ നായർ (റിട്ട. എക്സ് സർവിസ്മാൻ).