തൊട്ടിൽപാലം: ബെൽ മൗണ്ടിലെ സജീവ കോൺഗ്രസ് പ്രവർത്തകനും കനിവ് ചാരിറ്റബ്ൾ സൊസൈറ്റി ഭാരവാഹിയുമായ ചെട്ട്യാൻ കണ്ടിയിൽ പുരുഷോത്തമൻ (73) നിര്യാതനായി. ഭാര്യ: രാധ. മകൻ: മനു (കോട്ടയം). സഹോദരങ്ങൾ: വാസുക്കുട്ടൻ, രാജൻ, സുധ, സുമ, തങ്കമ്മ, വിജയമ്മ.