വട്ടക്കിണർ: കുറുക്കനാറി കൃഷ്ണൻ (87) നിര്യാതനായി. റിട്ട. കെ.ടി.സി ജീവനക്കാരനാണ്. ഭാര്യ: പ്രേമലത. മക്കൾ: സജീവ് (സൗദി), ബിജു (വിഷൻടെക്), ഡോ. ചിത്ര (എൻ.ഐ.ടി, കാലിക്കറ്റ്). മരുമക്കൾ: മിനി, ബിജിത (വി.കെ.സി), അഡ്വ. പ്രദീപ്കുമാർ (മുച്ചിലോട്ട്). സഞ്ചയനം വ്യാഴാഴ്ച.