പേരാമ്പ്ര: ചക്കിട്ടപാറയിലെ മരിയ ടെയ്ലറിങ് ആൻഡ് ഫോട്ടോസ്റ്റാറ്റ് ഉടമ വാഴയിൽ സ്കറിയ (കുട്ടപ്പൻ-68) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: അലിൻറ (പെരിന്തൽമണ്ണ), ഡോണ (ദുബൈ), ഡെറ്റി (നരിനട). മരുമക്കൾ: സാബു, ജിനോ, ജിനു. സഹോദരങ്ങൾ: കുട്ടിയമ്മ, അന്നകുട്ടി, ഗ്രേസി, പരേതനായ ഡോ. എം.എം. മത്തായി (റിട്ട. വെറ്ററിനറി ഡെപ്യൂട്ടി ഡയറക്ടർ, കോഴിക്കോട്).