തിരുവമ്പാടി: പൊന്നാങ്കയം നെല്ലുവേലിൽ പരേതനായ തോമസിെൻറ ഭാര്യ മറിയം (96) നിര്യാതയായി. കോട്ടയം തിടനാട് കുറ്റിപ്പാലക്കൽ കുടുംബാംഗമാണ്. മക്കൾ: പാപ്പച്ചൻ, സിസ്റ്റർ മരിയം, അന്നക്കുട്ടി, സിസ്റ്റർ എൽസ, അപ്പച്ചൻ, ജോർജ്, ബേബി (റിട്ട. ഹെഡ്മാസ്റ്റർ, സെൻറ് മേരീസ് യു.പി സ്കൂൾ ആനക്കാംപൊയിൽ), ജോയി, ജോണി, പരേതനായ വിത്സൻ. മരുമക്കൾ: തോമസ്, എലിയാമ്മ, സാലി, ജെസി തെക്കേൽ, ഷൈല, സെലിൻ.