വാണിമേൽ: ചിയ്യൂര് കിഴക്കയിൽ മൊയ്തു (85) നിര്യാതനായി. ഭാര്യ: ബീയ്യുമ്മ. മക്കൾ: നഫീസ, കുഞ്ഞമ്മദ്, അബ്ദുൽ ഹമീദ്, ജമീല, ജമാൽ, സുബൈദ, നിസാർ, സലീം, സാജിദ, ഫസീല.