നടുവണ്ണൂർ: കാവുന്തറ തെങ്ങിടതച്ചിനാനി മീത്തൽ കമല (53) നിര്യാതയായി. ഭർത്താവ്: വാസു. മക്കൾ: അഭിലാഷ്, ആതിര. മരുമകൻ: അനീഷ്. സഹോദരങ്ങൾ: രതീഷ്, രമേഷ്, അജിത, രജിത.