മാങ്കാവ്: കൊമ്മേരി ഹലീമ മൻസിലിൽ എം.വി. മാമു (78) നിര്യാതനായി. ഭാര്യമാർ: സൈനബ ബീവി, നബീസ. മക്കൾ: സുബൈർ, സമീമ, നദീറ, ഫാത്തിമ. മരുമക്കൾ: റസീന, മുഹമ്മദ് കുട്ടി, അബ്ദുൽ കാദർ, നൗഷാദ്.