താമരശ്ശേരി: ചാലക്കര ചാലപ്പടിക്കൽ താമസിക്കുന്ന പുത്തൻതെരുവിൽ പി.ടി. ഇബ്രാഹീം (62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസ്മിന, ഷിലുൻജാസ്. മരുമകൻ: മഹ്റൂഫ്. സഹോദരങ്ങൾ: പരേതനായ കുഞ്ഞിമുഹമ്മദ്, അബ്ദുറഹ്മാൻ, നബീസ, റുഖിയ, സുബൈദ. പരേതയായ ഫാത്തിമ.