മൊകേരി: വലിയപറമ്പത്ത് മാണി (89) നിര്യാതയായി. മക്കൾ: എം.എൻ രാജൻ (റിട്ട: ഡെപ്യൂട്ടി തഹസിൽദാർ വടകര), രവി (നടുവണ്ണൂർ എച്ച്.എസ്.എസ് അധ്യാപകൻ), കല്ല്യാണി കക്കട്ട്, മിനി, പരേതയായ സുശീല. മരുമക്കൾ: വനജ, ബിന്ദു, കുമാരൻ (പരേതനായ രാജൻ). സഹോദരങ്ങൾ: ചാത്തു, ശങ്കരൻ, ചന്ദ്രി.