മാറാട്: സാഗരസരണിയിൽ പുല്ലനാട്ട് ജഗദീഷ് ബാബു (53) നിര്യാതനായി. ഭാര്യ: ഗൗരി. മകൻ: ജീഗിൻ. സഹോദരങ്ങൾ: ജോതീന്ദ്ര ബാബു, ജയന്തി ഭായ്, ജയരാജ് ബാബു.