പേരാമ്പ്ര: രാമല്ലൂർ വലാണിക്കൽ കുഞ്ഞിരാമൻ നായർ (78) നിര്യാതനായി. കൽപത്തൂർ ക്ഷീരസഹകരണ സംഘം ഭരണസമതി അംഗമായിരുന്നു. ഭാര്യ: ദേവി. മകൻ: ബാബു (എക്സൈസ് ഓഫിസ് ബാലുശ്ശേരി). മരുമകൾ: വിജി (കയർ ഇൻസ്പെക്ടർ ഓഫിസ് വടകര). സഹോദരങ്ങൾ: ജാനു, പരേതരായ ബാലൻ നായർ, കുഞ്ഞികൃഷ്ണൻ നായർ.