വെള്ളലശ്ശേരി: പരേതനായ ഉണ്ണീരികുട്ടിയുടെ മകൻ പലപ്രാപൊയിലിൽ സുരേന്ദ്രൻ (61) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: സുജിന, സുജിഷ സുഭിഷ. മരുമക്കൾ: ലിജീഷ്, പ്രവനീഷ്.