വടകര : അഴിയൂർ പള്ളിയത്ത് സൈനബ (80) നിര്യാതയായി. ഭർത്താവ്: പരേതനായ പോക്കു. മക്കൾ: കദീശു, കാസിം, അസീസ്, അസ്മ, ബീച്ചു, സൈബു, മുസ്തഫ (ട്രഷറർ, ഐ.എൻ.എൽ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി), അശ്റഫ്, സിദ്ദീഖ്. മരുമക്കൾ: അബ്ദുല്ല, സീനത്ത്, ഖാദർ, നസീമ, അലി, കാസിം, സഫിറ, റഹീന.