എലത്തൂർ: ചെട്ടികുളം മമ്മിളി ശ്രീധരൻ (83 -വലിയാറമ്പത്ത്) നിര്യാതനായി. നാഷനൽ ഡൈമേക്കേഴ്സ് എലത്തൂർ, കല്യാൺ എൻജിനീയറിങ് കോർപറേഷൻ പൂളാടിക്കുന്ന് എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. ഭാര്യ: ദേവി. മക്കൾ: ശ്യാം, പൂർണിമ, ഉദയഭാനു, പ്രശാന്ത്. മരുമക്കൾ: ബിജി, ജലജരാജ്, സീന, ദീപ. സഹോദരങ്ങൾ: രാജൻ, ദേവദാസൻ, ബാബു, മുരളി, രാധ, ലക്ഷ്മി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.