ഫറോക്ക്: കുപ്പാട്ടിൽ അബ്ദുൽ മജീദിെൻറ ഭാര്യ ഹഫ്സ (44) നിര്യാതയായി. പിതാവ്: പരേതനായ ചുങ്കം പാണ്ടികശാല ഹസൈനാർ ഹാജി. മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് അഫ്സൽ, മുഹമ്മദ് അഷാദ്, അനീസ. സഹോദരങ്ങൾ: അബ്ദുൽ സമദ്, ഷെരീഫ, സുമയ്യ, സൈനുൽ ആബിദ്, റംല, ഹൈറുന്നീസ, മൈമൂന, ആസിയ.