ചേളന്നൂർ: കണ്ണങ്കര ഇച്ചന്നൂർ സ്കൂളിനു സമീപം പുതിയടത്ത് കണ്ടിയിൽ ചന്തുക്കുട്ടി (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സജിനി, സജീവൻ (സൗദി), സതീശൻ. മരുമക്കൾ: ബാബു, ബിനിത, സിന്ധു. സഹോദരങ്ങൾ: ചെറിയെക്കൻ, കോരോട്ടി, ശ്രീമു, കമല, തങ്കമണി.