ബാലുശ്ശേരി: കൈരളി റോഡിൽ പരേതനായ നെല്ലങ്ങൽ അമ്മത്കോയയുടെ ഭാര്യ ആസ്യ (68) നിര്യാതയായി. മക്കൾ: റംല, മുസ്തഫ. മരുമക്കൾ: മൊയ്തീൻകോയ, നജ്മ.