താമരശ്ശേരി: മൈക്കാവ് വതിയാപ്പിള്ളിൽ ശാരദ (72) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സ്റ്റാലിൻ നാരായണൻ (മാസ് ഗ്ലാസ്, താമരശ്ശേരി), ദീപ്തി. മരുമക്കൾ: അലക്സ്, ജൂഷിലി