എകരൂല്‍: ഇയ്യാട് കോമച്ചംകണ്ടി പരേതനായ രാമെൻറ ഭാര്യ ചിരുതക്കുട്ടി (95) നിര്യാതയായി. മക്കൾ: ബാലൻ, യശോദ, പത്മനാഭൻ, ശാന്ത, ചന്ദ്രൻ (താലൂക്ക് ഓഫിസ്, താമരശ്ശേരി), പരേതനായ കൃഷ്ണദാസ് (ആർമി). മരുമക്കൾ: സരോജിനി, ഭാരതി, മിനി, പരേതരായ ബാലൻ, വേലുക്കുട്ടി.