മുക്കം: മണാശ്ശേരി ലത മന്ദിരത്തിൽ ഉണ്ണികൃഷ്ണൻ (60) നിര്യാതനായി. കുഞ്ഞുണ്ണി നായരുടെയും ദേവയാനിയമ്മയുടെയും മകനാണ്. ഭാര്യ: പുഷ്പലത. മക്കൾ: ശരത്, ശരണ്യ, ശാരിക. മരുമകൻ: രാജേഷ്.