കൊയിലാണ്ടി: പൊയിൽക്കാവ് വലിയപറമ്പിൽ സുമതി (52) നിര്യാതയായി. ചേലിയ ചെറുകുനിയിൽ പരേതരായ മാധവെൻറയും ജാനകിയുടെയും മകളാണ്. ഭർത്താവ്: വിജയൻ (കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്). മക്കൾ: സുധീഷ് (മെക്കാനിക്), നിഖില. മരുമകൻ: നീഷ്. സഹോദരങ്ങൾ: സുകുമാരൻ, രാജി.