കടമേരി: പെരുമുണ്ടച്ചേരി പരേതനായ ചെറുവറ്റ ഗോപാലൻ അടിയോടിയുടെ ഭാര്യ പാർവതി അമ്മ (93) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, സരോജിനി, പത്മനാഭൻ, കമല, ലത, സതി, പരേതനായ പ്രഭാകരൻ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ നമ്പ്യാർ (റിട്ട. എസ്.ഐ കുറ്റ്യാടി), കുഞ്ഞികൃഷ്ണൻ, വേണു, രാജൻ, സരോജിനി, പ്രേമ, രാധ. സഹോദരങ്ങൾ: നാരായണ കുറുപ്പ്, ലക്ഷ്മി അമ്മ