വേളം: ശാന്തിനഗറിലെ കൊരട്ടിയത്ത് കെ.ടി. ഇബ്രാഹീം നിര്യാതനായി. ദീർഘകാലം പേരാമ്പ്ര ദാറുന്നുജൂം യതീംഖാനയുടെ റിസീവറായിരുന്നു. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് (ഷാർജ), നദീറ. മരുമക്കൾ: കുഞ്ഞാലി, റമീസ. സഹോദരങ്ങൾ: പരേതരായ കെ.ടി. അഹ്മദ് മൗലവി, അന്ത്രു, ആയിശ, കുഞ്ഞാമി.