കോഴിക്കോട്: കുതിരവട്ടം പൂക്കാട്ട് രാജഗോപാലെൻറ മകൻ ഷിബിൻ (45) നിര്യാതനായി. മാതാവ്: രഞ്ജിനി (ബേബി). ഭാര്യ: സന. മക്കൾ: സാവൻ, പാർവതി. സഹോദരങ്ങൾ: ഷാജു, ഷീബ.