വടകര: കുട്ടോത്ത് ചാക്കോളിത്താഴ താമസിക്കും നമ്പിടി ജഗന്നാഥൻ (58) നിര്യാതനായി. ഭാര്യ: ഉഷ. മകൻ: അശ്വന്ത്. സഹോദരങ്ങൾ: വസന്ത, കുഞ്ഞികൃഷ്ണൻ (റിട്ട. വടകര നഗരസഭ), സുനന്ദ, സുനിൽ, സിന്ധു, സവിത.