മണിയൂർ: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ തൈവെച്ചപ്പറമ്പത്ത് നാരായണൻ (76) നിര്യാതനായി.ഭാര്യ: നാരായണി. മക്കൾ: രമേശൻ (കോളജ് ഓഫ് എൻജിനീയറിങ് വടകര), രതീശൻ രജീഷ്. മരുമക്കൾ: ബീന, മിനി, ജസ്ന. സഹോദരങ്ങൾ: നാരായണി, ഭാസ്കരൻ, കമല, ബാലൻ, രാജൻ, സാവിത്രി, ജാനകി, ഗീത, ചന്ദ്രിക.