നന്തിബസാർ: മൂടാടി പാലക്കുളത്തെ ആൻതോട്ടുതാഴ ജമീല (48) നിര്യാതയായി. ഭർത്താവ്: മഞ്ഞളാടുകുന്നുമ്മൽ അബ്ദുല്ല (ദുബൈ). മക്കൾ: അജ്മൽ (ദുബൈ), ആദില. മരുമകൻ: മൻസൂർ. സഹോദരങ്ങൾ: ആന്തോട്ടു ഹംസ, പരേതനായ ബഷീർ.