പാവങ്ങാട്: പൂരത്തറ പരേതനായ കുഞ്ഞായിൻെറ ഭാര്യ ആമിന (86) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ്, കുട്ടിബി, അബ്ദുൽ മജീദ്, മുസ്തഫ, ഗഫൂർ, സക്കീന. മരുമക്കൾ: മൊയ്തീൻകോയ, ആയിഷ, ഷരീഫ, താഹിറ, സബ്രീന, പരേതനായ മൊയ്തീൻ.