പെരിങ്ങാവ്: ദാനഗ്രാം വലിയ പറമ്പൻ അയ്യപ്പൻ (85) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: അനില, പരേതനായ ഹരീഷ്. മരുമക്കൾ: ഉണ്ണി, നിഷ. സഹോദരങ്ങൾ: കണ്ണൻ, വാസുദേവൻ, സരസ്വതി, നീലി, ഇന്ദിര, പരേതരായ നായടി, നീലാണ്ടൻ.