എളേറ്റിൽ: പന്നിക്കോട്ടൂർ വലിയാറമ്പത്ത് അഹമ്മദ് ഹാജി (82) നിര്യാതനായി. റിട്ട. വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായിരുന്നു. ഭാര്യ: ആയിശക്കുട്ടി. മക്കൾ: സലീം (എളേറ്റിൽ ഈസ്റ്റ് എ.എം.എൽ.പി.എസ്), സുബൈർ (മടവൂർ ചക്കാലക്കൽ എച്ച്.എസ്.എസ്), ഷെറീന. മരുമക്കൾ: അബ്ദുറഹിമാൻ (കന്യക ഫാൻസി, താമരശ്ശേരി), സൈറ (ജി.എം.യു.പി.എസ്, എളേറ്റിൽ), ഷബ്ന (എം.ജെ.എച്ച്.എസ്.എസ്, എളേറ്റിൽ)