കോഴിക്കോട്: ചക്കുംകടവ് തോപ്പിൽ അബൂബക്കർ കോയ ഹാജി (82) നിര്യാതനായി. ഭാര്യ: മറിയംബി. മക്കൾ: കോയസ്സൻ കോയ (ജിദ്ദ), ഷാമിൽ (ദുബൈ), സമീർ, വഹീദ, ബീകുഞ്ഞി, ഹസീന, അയിശബി, തസ്നി. മരുമക്കൾ: സജാദ്, ഹബീബ്, സാലിഹ്, നാസർ, ഇക്ബാൽ, സഫ, തൻസി, ഷാന. സഹോദരങ്ങൾ: ഹംസ, ഇച്ഛാത്തു, പരേതനായ അഹമ്മദ് കോയ.