പൂനൂര്: പരേതനായ പള്ളിപ്പറമ്പിൽ മോയി ഹാജിയുടെ മകന് പി.പി. മൊയ്തീൻ ഹാജി (66) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷാജിദ് അലി (സൗദി), ഷലീക്ക് (റോയൽ ബിഗ് മാർട്ട്, പൂനൂർ), ശാദിയ. മരുമക്കൾ: അബ്ബാസ്, ഷംന, ഫാത്തിമ ഫിദ.