പൂളാടിക്കുന്ന്: പരേതനായ പുതിയേടത്ത് കൃഷ്ണൻെറ മകനും സ്നേഹ ഓട്ടോ വർക്ഷോപ് ഉടമയുമായ പുതിയേടത്ത് 'ശിവഗംഗ' പ്രഭാകരൻ (56) നിര്യാതനായി. മാതാവ്: പരേതയായ നാരായണി. ഭാര്യ: റീജ. മക്കൾ: സിഞ്ചു (വെൽ ട്രെയിൻസ്, എരഞ്ഞിപ്പാലം) , സോന. സഹോദരങ്ങൾ: സുകുമാരൻ, സുധാകരൻ (ട്രാൻസ്പോർട്ടിങ് ഏജൻറ്), ദിവാകരൻ, വിജയൻ (ഇന്ത്യൻ ആർമി ), ശോഭന, വിജയകുമാരി, പരേതയായ പ്രേമ.