എലത്തൂർ: ചെട്ടികുളത്ത് പുതുമന ലക്ഷ്മിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: മായാദേവി, ബാലൻ നായർ, ജയൻ (കൊമ്മേരി- വിമുക്ത ഭടൻ, മെഡിക്കൽ കോളജ് സെക്യൂരിറ്റി), രമേശൻ, അജിത്കുമാർ (വിമുക്തഭടൻ), പരേതനായ വിശ്വനാഥൻ. മരുമക്കൾ: വേലായുധൻ നായർ, സുലോചന, ശോഭ, സോജ (ആശാവർക്കർ, ചെട്ടികുളം), പുഷ്പ, ജിജി.