കുറ്റ്യാടി: തളീക്കര ചുണ്ടപ്പറമ്പത്ത് കണ്ണൻ (85) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: ഗോപാലൻ, ചന്ദ്രൻ, ബാബു, രാജീവൻ, അനിത, മഹേഷ്. മരുമക്കൾ: ദേവി, ഉഷ, ശ്രീജ, ബിജിഷ, രാജൻ, സിജില. സഹോദരങ്ങൾ: നാരായണി, നാണു, പരേതരായ കൃഷ്ണൻ (ഇന്ത്യൻ റെയിൽവേ), പൊക്കി.