തലക്കുളത്തൂർ: പുതിയോട്ടിൽ കടവിന് സമീപം പനിക്കീൽ സി. ഇന്ദ്രൻ (63) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അനൂപ്, അനന്യ. മരുമക്കൾ: ദിപേഷ് ചെറുകുളം, ഷിബ്ന.